*********മസ്റ്ററിങ് *********2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 ന് മുൻപ് നിർബന്ധമായും മസ്റ്ററിങ് ചെയ്യണ്ടതാണ്
ബേള പള്ളി

മംഗലാപുരം രൂപതയിലെ ഏറ്റവും പുരാതനമായ ഇടവകകളിൽ ഒന്നാണ് ബേള കാത്തലിക് പള്ളി (ബേള സെന്റ് മേരീസ് ചർച്ച്). കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി മംഗലാപുരത്തു നിന്നും ഏകദേശം 50 കിലോമീറ്റർ അകലെയാണ്. കാസർഗോഡ് ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ കത്തോലിക്കാ ഇടവകയാണിത്. 

ബേള പള്ളി